Skip to main content

ക്വട്ടേഷന്‍

കെ പി ഐ പി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ക്രിസ്തുമസ് - പുതുവര്‍ഷ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍ക്കായി ഡിസംബര്‍ 26 മുതല്‍ 31 വരെ ആറുദിവസത്തേക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് നല്‍കുന്നതിന് ലൈസന്‍സുള്ള അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ തപാല്‍മുഖേനയോ നേരിട്ടോ നവംബര്‍ 25 പകല്‍ 12ന് മുന്‍പായി ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് കാഞ്ഞിരപ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 9744445463, 8304937097.
 

date