Skip to main content

കാര്‍ഷിക പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം നവംബര്‍ 20ന് രാവിലെ 10 മുതല്‍ ഒരുമണിവരെ സൂക്ഷ്മ ജലസേചന പദ്ധതികള്‍ (ഡ്രിപ്പ്, സ്പ്രിങ്ക്‌ലര്‍) എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date