Skip to main content

ദിശ : അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി രണ്ടാം പാദ യോഗം ചേര്‍ന്നു. ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി അധ്യക്ഷനായി. യോഗത്തില്‍ ദിശ മെമ്പറും ജില്ലാ കലക്ടറുമായ ഡോ. എസ് ചിത്ര, പട്ടാമ്പി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത മണികണ്ഠന്‍, എ. സുജാത , ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, ദിശ കണ്‍വീനര്‍ പ്രോജക്ട് ഡയറക്ടര്‍ ജയ്.പി. ബാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date