Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ലിംഗവിഭവ കേന്ദ്രത്തിന്റെ ഭാഗമായി 2023 ഡിസംബര്‍ മുതല്‍ 2024 ഫെബ്രുവരി വരെ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി യോഗ ക്ലാസ് നടത്തുന്നതിന് അംഗീകൃത വനിത ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 550 രൂപയാണ് ഫീസ്.  ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 14 ക്ലാസുകള്‍ സംഘടിപ്പിക്കും. താത്പര്യമുള്ള വനിതാ അംഗീകൃത ഇന്‍സ്ട്രക്ടര്‍മാര്‍ നവംബര്‍ 24 രാവിലെ 11 ന് സീല്‍ വച്ച് ക്വട്ടേഷന്‍ നെന്മാറ ഐ.സി.ഡി.എസ് ഓഫീസില്‍ കൊടുക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923-241419
 

date