Skip to main content

പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന 20 മുതല്‍

വിവിധ കമ്പനി ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ട്രേഡ് 2 (കാറ്റഗറി നമ്പര്‍ 026/22) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ പ്രമാണ പരിശോധന നവംബര്‍ 20 മുതല്‍ 24 വരെ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. അറിയിപ്പ് എസ് എം എസ്, പ്രൊഫൈല്‍ മെസ്സേജ് വഴി നല്‍കിയിട്ടുണ്ട്. നിശ്ചിത തീയതിയില്‍ അസല്‍ സര്‍ട്ടിഫിക്കുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2327505.

date