Skip to main content

ഗുരുവായൂര്‍ നവകേരള സദസ്സ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (നവം.19)

ഗുരുവായൂര്‍ നിയോജകമണ്ഡലം നവകേരള സദസ്സിന്റെ പ്രവര്‍ത്തനത്തിനായുള്ള സംഘാടക സമിതി ഓഫീസ് ഇന്ന് (നവം.19) ഉച്ചയ്ക്ക് രണ്ടിന് തുറക്കും. ചാവക്കാട് നഗരസഭാ കെട്ടിടത്തിന് താഴെയുള്ള എം എല്‍ എ ഓഫീസിനോട് ചേര്‍ന്നാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഉദ്ഘാടനം എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വഹിക്കും. ഡിസംബര്‍ നാലിന് വൈകീട്ട് ആറിന് ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തിലാണ് ഗുരുവായൂര്‍ മണ്ഡലതല നവകേരള സദസ്സ്.

date