Post Category
നവകേരള സദസ്സ് മെഹന്തി ഫെസ്റ്റ് 30 ന്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം കുന്നംകുളം മണ്ഡലത്തില്‍ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കടവല്ലൂര്‍ പഞ്ചായത്തിലെ സിഡിഎസിന്റെ നേതൃത്വത്തില്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് മെഹന്ദി ഫെസ്റ്റ് . ഡിസംബര്‍ നാലിന് വൈകീട്ട് 4.30 ന് ചെറുവത്തൂര്‍ ഗ്രൗണ്ടിലാണ് കുന്നംകുളം മണ്ഡലം നവകേരള സദസ്സ്.
date
- Log in to post comments