Skip to main content

ഇ- ഗവേണന്‍സ്: സിറ്റിസണ്‍ സര്‍വേ 

കേന്ദ്ര ഭരണപരിഷ്‌കാര, പൊതുപരാതി മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഇ- ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്‌മെന്റ് പ്രകാരം ഇ- ഗവേണന്‍സ് സേവനങ്ങളുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും വിലയിരുത്തുന്നതിന് സിറ്റിസണ്‍ സര്‍വേ നടത്തുന്നു. പൗരന്മാരുടെ സംതൃപ്തി നിലകള്‍, അനുഭവങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. പൊതുജനങ്ങള്‍ക്ക് https://nesda.centralindia.cloudapp.azure.com/#/citizen-survey ലിങ്ക് ഉപയോഗിച്ച് സര്‍വേ പൂര്‍ത്തിയാക്കാം.

date