Post Category
ജില്ലാ ആസൂത്രണ സമിതി യോഗം
2023-24 വാര്‍ഷിക പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 20ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ ഭവന് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments