Post Category
വനിത കമ്മിഷന് സിറ്റിംഗ് 23 ന്
സംസ്ഥാന വനിത കമ്മിഷന് ഇടുക്കി ജില്ലാ തല സിറ്റിംഗ് നവംബര്‍ 23 ന് രാവിലെ 10 മുതല്‍ മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
--
date
- Log in to post comments