Skip to main content

വീഡിയോഗ്രാഫി: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: 2023-2024 വര്‍ഷത്തെ ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിന്റെ കലാമത്സരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിന് അംഗീകൃത ലൈസന്‍സുള്ള വീഡിയോഗ്രാഫി സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 1.5 ലക്ഷം രൂപ. ടെന്‍ഡര്‍ നവംബര്‍ 23 ഉച്ച, 12 മണിവരെ സ്വീകരിക്കും. ഇ.എം.ഡി., ടെണ്ടര്‍ ഫോറം, മറ്റ് വിവരങ്ങള്‍ എന്നിവ നവംബര്‍ 20 മുതലുള്ള പ്രവൃത്തി ദിവസങ്ങളില്‍ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0477 2252908.

date