Post Category
ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം 21-ന്
ആലപ്പുഴ: ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടന ഭാരവാഹികളുടെ യോഗം 21-ന് വൈകിട്ട് മൂന്നിന് ആലപ്പുഴ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മിഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ് അംഗങ്ങളായ സൈഫുദ്ദീന് ഹാജി, പി. റോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കല്‍ പങ്കെടുക്കണമെന്ന് കമ്മിഷന് അറിയിച്ചു. ഫോണ്‍ 0471 2315133.
date
- Log in to post comments