Skip to main content

ടെൻഡർ ക്ഷണിച്ചു

വണ്ടൂർ ഗവ. ഗേൾസ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് ടെക്‌നീഷ്യൻ റിസേർച്ച് ആൻസ് ക്വാളിറ്റി കൺട്രോൾ (ടി.എൽ.ആർ) ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. ടെൻഡർ കവറിന് പുറത്ത് 'എൽ.ടി.ആർ ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തണം. പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ഗേർസ് (വി.എച്ച്.എസ്.ഇ വിഭാഗം) വണ്ടൂർ, വണ്ടൂർ പി.ഒ, മലപ്പുറം, പിൻ: 679328 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്. ഫോൺ: 04931 246950, 9496444287.

പെരിന്തൽമണ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ലാബ് ടെക്‌നീഷ്യൻ റിസേർച്ച് ആൻസ് ക്വാളിറ്റി കൺട്രോൾ (ടി.എൽ.ആർ) ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. ടെൻഡർ കവറിന് പുറത്ത് 'എൽ.ടി.ആർ ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തണം. പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (വി.എച്ച്.എസ്.ഇ വിഭാഗം) പെരിന്തൽമണ്ണ, പെരിന്തൽമണ്ണ പി.ഒ, പിൻ: 679322 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്. ഫോൺ: 04933 226802.

പെരിന്തൽമണ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഹാൻഡ്‌ഹെൽഡ് ഡിവൈസസ് (ഹാൻഡ് സെറ്റ് ആൻഡ് ടാബ്‌ലെറ്റ്) ടെക്‌നീഷ്യൻ (എച്ച്.ഡി.ടി) ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. ടെൻഡർ കവറിന് പുറത്ത് 'എച്ച്.ഡി.ടി ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തണം. പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (വി.എച്ച്.എസ്.ഇ വിഭാഗം) പെരിന്തൽമണ്ണ, പെരിന്തൽമണ്ണ പി.ഒ, പിൻ: 679322 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്. ഫോൺ: 04933 226802

date