Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് എസ്.യു.വി വാഹനം (ഏഴ് സീറ്റ്) കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് നാലിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2733211.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് സെഡാൻ ടൈപ്പ് വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് നാലിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2733211.

date