Post Category
വൈദ്യുതി മുടങ്ങും
എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 20ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് എടരിക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും 11 കെ.വി പറപ്പൂർ ഫീഡറിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
date
- Log in to post comments