Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

കോഴിക്കോട് ജില്ലയിലെ യു.കെ ശങ്കുണ്ണി റോഡിൽ വെറ്റിനറി ആശുപത്രി മുതൽ മാവൂർ റോഡ് വരെ ബിഎം ആന്റ് ബിസി പ്രവൃത്തി ആരംഭിക്കുന്നതിനാൽ നവംബർ 21 ന് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date