Skip to main content

തേക്ക് തടി വില്പനയ്ക്ക്

പത്തനാപുരം, കടയ്ക്കാമണ്‍ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ നവംബര്‍ 27 മുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും തേക്ക് തടികളുടെ വില്‍പ്പന നടത്തും. വീട് നിര്‍മിക്കുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച,് പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട് ഫീസ്റ്റാമ്പ് സഹിതമെത്തി അഞ്ച് ക്യൂബിക് മീറ്റര്‍ വരെ തേക്ക് തടി വാങ്ങാം. ഫോണ്‍: പത്തനാപുരം-8547600766, കടയ്ക്കാമണ്‍-8547600762 ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍ പുനലൂര്‍ - 0475 2222617.

date