Skip to main content

നഴ്‌സിങ് ട്യൂട്ടര്‍ ഒഴിവ്

ഇടുക്കി സർക്കാർ നഴ്‌സിങ് കോളേജില്‍ ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട്  നഴ്‌സിങ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രായപരിധി 40 വയസ്. എം എസ് സി നഴ്‌സിങ്, കേരള നഴ്‌സസ്
അല്ലെങ്കില്‍ മിഡ് വൈഫറി രജിസ്‌ട്രേഷന്‍ ആണ്  യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും, പകര്‍പ്പുകളും (2 എണ്ണം വീതം) സഹിതം നവംബര്‍ 29  11 മണിക്ക് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ മുൻപാകെ  അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

date