Skip to main content

ലിഫ്റ്റ് ഓപ്പറേറ്റർ അഭിമുഖം 29ന്

കോട്ടയം: ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള ലിഫ്റ്റ് ഓപ്പറേറ്റർമാർക്കുള്ള അഭിമുഖം നവംബർ 29 ന് രാവിലെ 9.30ന്  കേരള പബ്ലിക് സർവീസ് കമ്മീഷന്റെ തിരുവനനന്തപുരം ആസ്ഥാന ആഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്, വെയിറ്റേജ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഭിമുഖത്തിന്  ഹാജരാകണം.  

 

date