Skip to main content

തപാൽ അദാലത്ത്

കോട്ടയം: കോട്ടയം പോസ്റ്റേൽ ഡിവിഷന് കീഴിലെ ഡാക്ക് അദാലത്ത് 2023 ഡിസംബർ 20ന് 11.00 മണിക്ക് നടത്തും. തപാൽ മേഖലയിലെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ /സേവനങ്ങൾ മെച്ചപ്പെടുത്തിനായുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് നിർദേശിക്കാം. പരാതികൾ/നിർദേശങ്ങൾ സീനിയർ സൂപ്രണ്ട്, പോസ്റ്റോഫീസ്, കോട്ടയം  ഡിവിഷൻ, കോട്ടയം- 686001 എന്ന വിലാസത്തിൽ ഡിസംബർ 16-ന് മുൻപായി അയയ്ക്കണം. പരാതി അയയ്ക്കുന്ന കവറിന് പുറത്ത് 'ഡാക് അദാലത്ത്-  ഡിസംബർ 2023' എന്ന് എഴുതിയിരിക്കണം.

 

date