Skip to main content

ഭരണാനുമതി ലഭിച്ചു

ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ വിളക്കുപ്പാറ എല്‍ പി എസില്‍ റീഡിങ് റൂം നിര്‍മാണത്തിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസനഫണ്ട് ആറുലക്ഷം രൂപ വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date