Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (ശനി) തിരുനെല്ലി ഡിവിഷനില്‍ രാവിലെ 10 ന് തോല്‍പ്പെട്ടി ക്ഷീരസംഘം ഓഫീസ്, ഉച്ചക്ക് 12.30ന് അപ്പപ്പാറ ക്ഷീരസംഘം ഓഫീസ്, 2.30ന് തിരുനെല്ലി പാല്‍ സംഭരണ കേന്ദ്രം.

 

date