Skip to main content

നവകേരള സദസ്; വേദി മാറ്റി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പ്രധാനവേദി  കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി. കുറവിലങ്ങാട് പ്രൈവറ്റ് ബസ സ്റ്റാൻഡാണ് ആദ്യം നിശ്ചയിച്ചിരുന്ന വേദി.  ഡിസംബർ 14ന് രാവിലെ 11.00 മണിക്കാണ് കടുത്തുരുത്തി മണ്ഡലത്തിലെ നവകേരളസദസ്.

date