Skip to main content

അമിതവണ്ണത്തിന് സൗജന്യ ചികിത്സ

അമിതവണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമായ ഡയറ്റും യോഗയും ചേർന്ന ചികിത്സ തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗം ഒ.പി നമ്പർ ഏഴിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യമായി ലഭ്യമാണ്.

പ്രായം: 25 നും 50 നും മദ്ധ്യേ
ഒ.പി സമയം : തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ (രാവിലെ 8 മുതൽ 1 വരെ)
കൂടുതൽ വിവരങ്ങൾക്ക് : 9995577467, 9916940386

date