Skip to main content

ടെൻഡർ ക്ഷണിച്ചു

മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സതേടുന്ന ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, ആർ.ബി.എസ്.കെ (എ.കെ) രോഗികൾക്കാവശ്യമായ ലാബ് പരിശോധനകൾ 2024 ജനുവരി ഒന്ന് മുതൽ ഒരു വർഷത്തേക്ക് ചെയ്തു നൽകുന്നതിന്  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെൻഡർ ക്ഷണിച്ചു. കവറുകളുടെ പുറത്ത് ലാബ് ടെസ്റ്റ് ചെയ്യുന്നതിനുളള ടെൻഡർ എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെസ്റ്റുകളുടെ പട്ടിക ഒഫീസിൽ ലഭ്യമാണ്. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ  രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം

date