Skip to main content

ടെൻഡർ ക്ഷണിച്ചു

2023 ഡിസംബർ ഒന്ന് മുതൽ 2024 നവംബർ  30 വരെയുള്ള കാലയളവിലേക്ക് മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പ്രിൻ്റിംഗ് ജോലികൾ നിർവ്വഹിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെ൯ഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബർ  30 ഉച്ചയ്ക്ക് 12 വരെ.  കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.

date