Skip to main content

ടെൻഡർ ക്ഷണിച്ചു

2023 ഡിസംബർ ഒന്ന് മുതൽ 2024 നവംബർ  30 വരെയുള്ള കാലയളവിലേക്ക് മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ കാൻ്റീൻ നടത്തുന്നതിന് താത്പര്യമുള്ള വ്യക്‌തികളിൽ നിന്നും/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ഉച്ചയ്ക്ക്  12 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവ്യത്തി സമയങ്ങളിൽ നേരിട്ട് അറിയാം.

date