Skip to main content

ദർഘാസ് ക്ഷണിച്ചു

തൃപ്പൂണിത്തുറ താലൂക്ക്  ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11. കൂടുതൽ  ആശുപത്രി  ഓഫീസിൽ നിന്നും നേരിട്ടോ / ടെലഫോൺ/ ഇ-മെയിൽ മുഖേന ബന്ധപ്പെട്ട സെക്ഷനിൽ നിന്നും അറിയാം. ഫോൺ: 0484 - 2783495 2777315/ 2777415. ഇ-മെയിൽ  thqhtpra@gmail.com.
 

date