Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം നവംബർ 28ന് ഉച്ച രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

date