Skip to main content

കൗൺസലിങ് സൈക്കോളജി കോഴ്സുകൾ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന കൗൺസലിങ് സൈക്കോളജി കോഴ്സുകൾക്ക് ഇപ്പോൾ രജിസ്റ്റർചെയ്യാം. ക്ലാസുകൾ ഓൺലൈനിലാണ്. പ്രായപരിധിയില്ല. വിശദവിവരങ്ങൾ പാപ്പിനിശ്ശേരി, പയ്യന്നൂർ പഠനകേന്ദ്രങ്ങളിൽ ലഭിക്കും.  ഫോൺ: 9446060641/ 9447252541ഭ  ഇ മെയിൽ: srckannur@gmail.com.

date