Post Category
സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലനം
സി-ഡിറ്റ് സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി ഡിസംബർ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി-ഡിറ്റ് വെബ്സൈറ്റിൽ (www.cdit.org) ലഭിക്കും. താൽപര്യമുള്ളവർ ഡിസംബർ അഞ്ചിന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233.
date
- Log in to post comments