Skip to main content

ടെണ്ടർ

തലശ്ശേരി ജില്ലാ കോടതിയിലും അതിന് കീഴിലുള്ള വിവിധ കോടതികളിലേക്കും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ  സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഡിസംബർ ഒമ്പതിന്  വൈകിട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0490 2960110, 9497287838, 9495045051.

ജില്ലയിലെ കെ കെ എൻ പി എം ജി വി എച്ച് എസ് എസ് പരിയാരം സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിലെ ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, റിസർച്ച് ആന്റ് ക്വാളിറ്റി കൺട്രോൾ ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.    ഡിസംബർ 11ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 8111972742.

date