Skip to main content

താൽപര്യപത്രം ക്ഷണിച്ചു

  
പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം 2024 ജനുവരി നാല് മുതൽ 14 വരെ നടത്തുന്ന ഫാം കാർണിവലിലേക്ക് കൃഷി, കൃഷി അനുബന്ധ മേഖലകൾ, കാർഷിക-കുടിൽ വ്യവസായ മേഖലകൾ, കർഷകരുടെ ഉൽപന്ന വിപണനം എന്നിവയുടെ സ്റ്റാൾ നടത്തിപ്പിനായി താൽപര്യപത്രം ക്ഷണിച്ചു.  ഡിസംബർ 11ന് വൈകിട്ട് നാല് മണി വരെ താൽപര്യപത്രം സ്വീകരിക്കും.  ഫോൺ: 7306234758, 7558813523.

 

date