Skip to main content

ഗതാഗത നിയന്ത്രണം

ചാവക്കാട് - വടക്കാഞ്ചേരി റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് (നവംബര്‍ 28) മുതല്‍ ഡിസംബര്‍ 2 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ചാവക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date