Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് - 2 (കാറ്റഗറി നമ്പര്‍ 132/18) തസ്തികയിലേക്കായി 2020 നവംബര്‍ 17 ന് പ്രാബല്യത്തില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് പട്ടിക നമ്പര്‍ 347/2020/ഡിഒആര്‍) നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date