Skip to main content

പകർച്ചവ്യാധി പ്രതിരോധം : വിവിധ വകുപ്പുകളുടെ ഏകോപനയോഗം വ്യാഴാഴ്ച്ച ( നവംബർ 30 )

 

ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധം, നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ഊർജ്ജിതമാക്കുന്നതിന്  വിവിധ വകുപ്പുകളുടെ ഏകോപനയോഗം നവംബർ 30ന്  ( വ്യാഴാഴ്ച്ച) രാവിലെ 10.30 ന്  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date