Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസില്‍ വിഭാഗത്തിലേക്ക് ലാറിംഗോസ്‌കോപ്പ് (അഞ്ചെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ നാലിന് വൈകിട്ട് നാലു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ 688538. ഫോണ്‍: 0477- 2282015.

date