Skip to main content

ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് മാറ്റി

നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ഇരിട്ടി സബ് ആർ ടി ഒ ഓഫീസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡിസംബർ രണ്ടിന് യഥാക്രമം രാവിലെ 8.30ലേക്കും 10.30 ലേക്കും മാറ്റിയതായി ജോയിന്റ് ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date