Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി എം.ആര്‍.എസിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും കൂടുതലായി ക്യാമറകള്‍ ഘടിപ്പിക്കുന്നതിനുമുള്ള ക്വാട്ടേഷന്‍ ക്ഷണിച്ചു. സ്ഥാപനം നേരിട്ട് സന്ദര്‍ശിച്ച് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വാട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 4 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. ഫോണ്‍: 0480 2960400, 9447902599.

date