Skip to main content

എം.എല്‍.എ ഫണ്ടനുവദിച്ചു

അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ആത്തിവയല്‍-കോട്ടനാട് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്കായി പത്ത് ലക്ഷം രൂപയും, ജവാന്‍ വസന്തകുമാര്‍ സ്മൃതി മണ്ഡപത്തിന് കോമ്പൗണ്ട് വാള്‍, ചെറുപുഴ ജംഗ്ഷന്ഡ -വാഴക്കണ്ടി കോളനി വരെ റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തികള്‍ക്കായി മുപ്പത് ലക്ഷം രൂപയും, മേലേ ചുണ്ടക്കോട് കോളനി, കടച്ചിക്കുന്ന് കോളനി, സുഗന്ധഗിരി നായ്ക്ക കോളനി, നെടുങ്ങോട് കുറിച്യ കോളനി, പാടാരിക്കുന്ന് ചോലപ്പാറ കുറുമ കോളനികളില്‍ ദെവപ്പുര നിര്‍മാണത്തിന് അമ്പത് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

date