Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മാനന്തവാടി ഗവ.കോളേജ് ക്യാമ്പസില്‍ പഴയ ബ്ലോക്കിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ ക്യാന്റീന്‍ ഷെഡ് പൊളിച്ചുമാറ്റി സാധന സാമഗ്രികള്‍ വിലക്കെടുക്കുന്നതിനായി വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിന്ന്  ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ 13 ന് വൈകിട്ട് 3 നകം നല്‍കണം. ഫോണ്‍: 9539596905, 9947572511.

date