Skip to main content

ലോക എയ്ഡ്സ് ദിനാചരണം

ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പയ്യാമ്പലം ബീച്ചിൽ വൈകിട്ട് അഞ്ച് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. മെഗാ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, റെഡ് റിബൺ ക്യാമ്പ്, ദീപം തെളിയിക്കൽ, ലഘുരേഖ വിതരണം തുടങ്ങിയ പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ നടക്കും

date