Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ആർപ്പൂക്കരയിലെ മെഡിക്കൽ കോളേജ് ഗവൺമെന്റ് വി.എച്ച്.എസ്.എസ്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്‌നിഷ്യൻ ലാബിലേക്കു ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ 14 നാലുമണിക്കുള്ളിൽ പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് ഗവൺമെന്റ് വി.എച്ച്.എസ്.എസ് സ്‌കൂൾ, ഗാന്ധിനഗർ പി.ഒ, കോട്ടയം-686608 എന്ന വിലാസത്തിൽ നൽകണം.

date