Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ട്രൈബൽ  ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്ക് 2023-24 അദ്ധ്യയന വർഷത്തേക്ക്  265 ലിറ്റർ മൂന്നു  സ്റ്റാർ ഡബിൾ ഡോർ ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ  ക്ഷണിച്ചു. ക്വട്ടേഷനുകൾ  ഡിസംബർ എട്ടിന് മൂന്നു മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന  ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് മുൻപാകെ നൽകണം.അന്നേ ദിവസം 3.30 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്-0495 2376364

date