Skip to main content

ക്വട്ടേഷൻ

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ നാലിന് 12.15നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563612

 

date