Skip to main content

ക്വട്ടേഷൻ

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് മിസലേനിയസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2597279

 

date