Skip to main content

പ്രവേശനം ആരംഭിച്ചു

കോട്ടയം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാമ്പാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പഞ്ചകർമ ആയുർവേദ തെറാപ്പിസ്റ്റ്, ഫാർമസ്യൂട്ടിക്കൽ ക്യുഎ ആൻഡ് ക്യുസി എന്നീ കോഴ്സുകളിലേക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7736645206, 8921636122, 8289810279.

 

 

date