Skip to main content

ഗതാഗത നിയന്ത്രണം

കോട്ടയം:  മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള പൊതുമരാമത്ത് വകുപ്പ് ടോൾ ചെമ്മനാകരി റോഡിൽ നിർമാണപ്രവർത്തനം നടക്കുന്നതിനാൽ ടോൾ ജംഗ്ഷൻ മുതൽ കൃഷ്ണപിള്ള കവല വഴി ചെമ്മനാകരി വരെ ഡിസംബർ രണ്ട് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വാഹനഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു

 

date