Skip to main content

പ്രവേശനം ആരംഭിച്ചു

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാമ്പാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിൽ പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ: 7736645206, 8921636122

 

date