Skip to main content

ബയോമെട്രിക് മസ്റ്ററിങ് നടത്തണം

        കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് 2024 ജനുവരി 1 മുതൽ ഫെബ്രുവരി 29നകം അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം മസ്റ്ററിംഗ് ഫെയിലിംങ് സർട്ടിഫിക്കറ്റ് കൂടി സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0471 2448451.

പി.എൻ.എക്‌സ്5832/2023

date